എന്‍.കെ. മനോജിന്റെ നിയമനം റദ്ദാക്കണമെന്ന്
Sunday, December 1, 2024 1:42 AM IST
കൊച്ചി: കേരള അഗ്രോ മെഷിനറി കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കെ 813 കോടിയുടെ പര്‍ച്ചേഴ്സ് ക്രമക്കേട് നടത്തിയെന്ന് സിഎജി കണ്ടെത്തിയ എന്‍. കെ. മനോജിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ബ്ലൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് ഡയറക്ടറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ആവശ്യപ്പെട്ടു.