എ.പി.ജെ. അബ്ദുൽ കലാം നാഷണൽ അവാർഡ് എൻ.കെ. പ്രേമചന്ദ്രനും ചന്ദ്രഭാസ് നാരായണനും
എ.പി.ജെ. അബ്ദുൽ കലാം നാഷണൽ അവാർഡ് എൻ.കെ. പ്രേമചന്ദ്രനും  ചന്ദ്രഭാസ് നാരായണനും
Thursday, July 25, 2024 1:44 AM IST
ന്യൂ​ഡ​ൽ​ഹി: എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും രാ​ജീ​വ്ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ​നും.

അ​ബ്ദു​ൽ​ക​ലാം സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭു​മു​ഖ്യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 27ന് ​ഡ​ൽ​ഹി കോ​ണ്‍സ്റ്റി​റ്റ്യൂ ഷ​ൻ ക്ല​ബ്ബി​ൽ ന​ട​ക്കുന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ചെ​റു​കി​ട വ്യ​വ​സാ​യ​മ​ന്ത്രി ജി​തി​ൻ റാം ​മാ​ഞ്ജി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പൂ​വ​ച്ച​ൽ സു​ധീ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.