കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ആശുപത്രി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ എഫ്രേം, തുടങ്ങിയവർ സന്നിഹിതരായിരിക്കും.
കോട്ടയത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി കാരിത്താസ് മാതാ മാറുമെന്ന് പ്രത്യാശിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.