തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024-25 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം സം​​​സ്ഥാ​​​ന സി​​​ല​​​ബ​​​സ് പി​​​ൻ​​​തു​​​ട​​​രു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ലെ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​പ്പെ​​​ട്ട പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള ഒ​​​മ്പ​​​താം ക്ലാ​​​സി​​​ലെ ര​​​ണ്ടാം വാ​​​ല്യം ‘തൊ​​​ഴി​​​ൽ ഉ​​​ദ്ഗ്ര​​​ഥി​​​ത വി​​​ദ്യാ​​​ഭ്യാ​​​സം- പാ​​​ട്ട് ബി ’ ​​​യ്ക്കു​​​ള്ള ഇ​​​ൻ​​​ഡ​​​ന്‍റ് 9 മു​​​ത​​​ൽ 12 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താം. വി​​​ശ​​​ദ​​​മാ​​​യ സ​​​ർ​​​ക്കു​​​ല​​​ർ http://education.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.