ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
Sunday, September 8, 2024 1:12 AM IST
കോട്ടയം: കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ 9, 23, 30 തീയതികളില്‍ കോട്ടയത്തും 11ന് പുനലൂരിലും 24ന് തൊടുപുഴയിലും 28ന് പീരുമേട്ടിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
തൊഴില്‍ തര്ക്കക്കേസുകളും ഇന്‍ഷ്വറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.