‘മാറുന്ന ചലച്ചിത്ര ആസ്വാദനം’ എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി, വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിപിന്‍ ജോര്‍ജ്, സോഹന്‍ സീനുലാല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സന്തോഷ് വര്‍മ, ഭാഗ്യലക്ഷ്മി, അപര്‍ണ ബാലമുരളി, കൈലാഷ്, രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു. പ്രഫ. അജു കെ. നാരായണന് മോഡറേറ്ററായിരുന്നു.