മെഡിക്കല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കൽ 30 വരെ
Saturday, September 7, 2024 12:01 AM IST
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ലാബ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ലൈസന്‍സുകള്‍ പിഴ കൂടാതെ പുതുക്കുന്നതിനുള്ള സമയം ഈ മാസം 30ന് അവസാനിക്കുമെന്ന് ഐഎംഎ കൊച്ചി അറിയിച്ചു.
പിഴ കൂടാതെ ലൈസന്‍സ് പുതുക്കാന്‍ സാവകാശം അനുവദിക്കണമെന്ന ഐഎംഎയുടെ നിവേദനം പരിഗണിച്ചാണു സർക്കാരിന്റെ തീരുമാനം.