കേ​ന്ദ്ര ബ​ജ​റ്റ് നി​രാ​ശാജ​ന​കം: കെ​എ​ച്ച്ആ​ര്‍​എ
Thursday, July 25, 2024 1:44 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ബ​​​ജ​​​റ്റ് നി​​​രാ​​​ശ​​​ാജ​​​ന​​​ക​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ന്‍​ഡ് റ​​സ്റ്റ​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (​​​കെ​​​എ​​​ച്ച്ആ​​​ര്‍​എ). ഹോ​​​ട്ട​​​ല്‍ വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യ്ക്കും, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​യ്​​​ക്കും കേ​​​ര​​​ള​​​ത്തി​​​ന് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​ന്ന യാ​​​തൊ​​​രു പ​​​ദ്ധ​​​തി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

ജി​​​എ​​​സ്ടി, എം​​​എ​​​സ്എം​​​ഇ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ഹോ​​​ട്ട​​​ല്‍ മേ​​​ഖ​​​ല​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളൊ​​​ന്നും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല.


ചെ​​​റു​​​കി​​​ട-ഇ​​​ട​​​ത്ത​​​രം ഹോ​​​ട്ട​​​ലു​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യെ പൂ​​​ര്‍​ണ​​​മാ​​​യും ത​​​ഴ​​​യു​​​ന്ന ബ​​​ജ​​​റ്റാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് കെ​​​എ​​​ച്ച്ആ​​​ര്‍​എ പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​ജ​​​യ​​​പാ​​​ല്‍, ജ​​​ന​​​റ​​​ല്‍​സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. ബാ​​​ല​​​കൃ​​​ഷ്ണ​​​പൊ​​​തു​​​വാ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.