ലഹരിയുമായി അറസ്റ്റിൽ
1591015
Friday, September 12, 2025 4:46 AM IST
ആലുവ: എടയാറിൽ 17 ഗ്രാം ഹെറോയിനും 10 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ പിടികൂടി. ഹോജയ് ജില്ലയിലെ ഷഹബാസ് ഹുസൈനെയാണ് (27 ) എൻഡിപിഎസ് ആക്ട് പ്രകാരം പറവൂർ എക്സൈസ് അറസ്റ്റ് ചെയ്തത്.
പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.