മുതിർന്ന പൗരന്മാർക്കൊപ്പം ഓണാഘോഷം
1591008
Friday, September 12, 2025 4:35 AM IST
ആലുവ: തോട്ടക്കാട്ടുകര കെസിവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടൊപ്പമുള്ള ഓണാഘോഷം ഓർമിക്കാൻ ഓമനിക്കാൻ തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ നടത്തി. വികാരി ഫാ. തോമസ് പുളിക്കൽ സഹവികാരി ഫാ. ഫെബിൻ കിഴവന, ഫാ. റിനോയ് തോമസ്, വരാപ്പുഴ അതിരൂപത കെസിവൈഎം പ്രസിഡന്റ് രാജീവ് പാട്രിക് എന്നിവർ പ്രസംഗിച്ചു.