ആ​ലു​വ: എ​ട​യാ​റി​ൽ 17 ഗ്രാം ​ഹെ​റോ​യി​നും 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി​യെ പി​ടി​കൂ​ടി.

ഹോ​ജ​യ് ജി​ല്ല​യി​ലെ ഷ​ഹ​ബാ​സ് ഹു​സൈ​നെ​യാ​ണ് (27)എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം പ​റ​വൂ​ർ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​ മ​ഹേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.