രാജഗിരി വിശ്വജ്യോതി കോളജിൽ ദേശീയ സെമിനാറിനു തുടക്കമായി
1569683
Monday, June 23, 2025 4:56 AM IST
പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജും ഐകെഎസ് റിസർച്ച് ഇനീഷ്യേറ്റീവ് ഓഫ് പിവൈആർടിസിയും സംയുക്തമായി "ഇന്ത്യൻ സൈക്കോളജിയും യോഗയും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന സെമിനാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ രാജഗിരി വിശ്വജ്യോതി കോളജ് അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിബിൻ കരിങ്ങേൻ, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ്, പിവൈആർടിസി റിസർച്ച് ഡയറക്ടർ ഡോ. മേഘ ജോബി, പ്രജ്ഞ പ്രവാഹ് നാഷണൽ കൺവീനർ ജെ. നന്ദകുമാർ, പിവൈആർടിസി പ്രസിഡന്റ് ഡോ. എ. രാധാകൃഷ്ണൻ, അഡ്വ. സുന്ദരൻ ഗോവിന്ദ്, ജി.ബി. ദിനചന്ദ്രൻ, ഡോ. കെ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ റവ. ഡോ. അഗസ്റ്റിൻ തോട്ടക്കരയ്ക്ക് ജ്ഞാന ശ്രേഷ്ഠ പുരസ്കാരവും, ഡോ. എം.ഐ. ജോസഫിന് ഭാരതീയ മനോവിജ്ഞാൻ വിഭൂഷൻ പുരസ്കാരവും നൽകി ആദരിച്ചു.