കൊ​ച്ചി: ല​ഹ​രി​യു​ടെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ പ​ള്ളു​രു​ത്തി ബോ​സ്‌​കോ നി​ല​യം ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ യോ​ഗദി​നം ആ​ച​രി​ച്ചു.
ഡോ​ണ്‍ ബോ​സ്‌​കോ ബോ​യ്‌​സ് ഹോം ​ഡ​യ​റ​ക്ട​റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഫാ. ​ജോ​ണ്‍ മു​ട്ട​ത്ത്പാ​ട​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ ട്രെ​യി​ന​ര്‍ അ​ഭി​രാ​ജ് മു​ക്ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ല്‍​കി. ഷെ​ല്‍​ട്ട​ര്‍ ഹോം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ഭി​ലാ​ഷ് പാ​ല​ക്കു​ടി​യി​ല്‍, ഐ​സ​ക് ജോ​സ​ഫ്, അ​ല​ന്‍ ഡേ​വി​സ്, ഭാ​വ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.