കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ശ​തോ​ത്ത​ര സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​എ​സ്‌​യു. സ​ര്‍​ക്കാ​ര്‍ ക​ലാ​ല​യ​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത പി​രി​വ് നി​രോ​ധി​ച്ചി​ട്ടും പു​തി​യ​താ​യി അ​ഡ്മി​ഷ​ന്‍ എ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​കളിൽനി​ന്ന് 500 രൂ​പ വീ​ത​മാ​ണ് പി​രി​ക്കു​ന്ന​ത്.

കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ ക​ഴി​വു​കേ​ടി​നെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചു​മ​ലി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. പ്രി​ന്‍​സി​പ്പ​ലി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടുണ്ട്. മ​തി​യാ​യ കാ​ര​ണം പ​റ​യാ​തെ പ​ണ​പ്പി​രി​വ് തു​ട​ര്‍​ന്നാ​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ട്രി​ക് പ​റ​ഞ്ഞു.