ചെ​റാ​യി: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചെ​റാ​യി ബീ​ച്ചി​ലെ ന​ട​പ്പാ​ത​യി​ലെ ടൈ​ലു​ക​ൾ ത​ക​ർ​ന്നു. ഇ​താ​ക​ട്ടെ ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

വാ​ക് വേ​യു​ടെ തെ​ക്കും വ​ട​ക്കും ഭാ​ഗ​ത്താ​യി ഒ​ന്നു ര​ണ്ടി​ട​ളി​ലാ​ണ് ടൈ​ൽ ഇ​ള​കു​ക​യും പൊ​ട്ടി​ത്ത​ക​രു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം വാ​ക് വേ​യി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​വ​ർ ഇ​തി​ൽ ത​ട്ടി അ​പ​ക​ട​ക​ങ്ങ​ളും സം​ഭ​വി​ക്കു​ക പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​

എ​ന്നാ​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ആ​ളി​ല്ല.