ക​ള​മ​ശേ​രി: കേ​ര​ള ഗ​വ​ർ​ണ​റും കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​(കു​സാ​റ്റ്)യു​ടെ ചാ​ൻ​സ​ല​റു​മാ​യ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ ഇ​ന്ന് സ​ർവ​ക​ലാ​ശാ​ല​യി​ലെ​ത്തും.

കു​ഞ്ഞാ​ലി മ​ര​ക്കാ​ർ സ്‌​കൂ​ൾ ഓ​ഫ് മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ 18-ാം ​ബാ​ച്ച് ബി​ടെ​ക് മ​റൈ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് അദ്ദേഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​സാ​റ്റ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കും.