കൊ​ച്ചി: ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ അ​ന്താ​രാ​ഷ്ട്ര പ്ര​സ്ഥാ​ന​മാ​യ ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി​യു​ടെ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത എ​റ​ണാ​കു​ളം മേ​ഖ​ല മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. മു​ന​മ്പം തീ​ര​ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളും ദു​ര​ന്ത​ങ്ങ​ളും മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ ന​ല്‍​കാ​നു​മാ​ണ് ഇ​വ​ർ മു​ന​മ്പം സ​മ​ര​പ്പ​ന്ത​ലി​ല്‍ എ​ത്തി​യ​ത്.

ഭൂ​സം​ര​ക്ഷ​ണ​സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​ആ​ന്‍റ​ണി സേ​വ്യ​ര്‍ ത​റ​യി​ല്‍ സ​മ​ര​സേ​നാ​നി​ക​ള്‍​ക്ക് ഷാ​ള​ണി​യി​ച്ച് നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ എ​റ​ണാ​കു​ളം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ര്‍ ഗാ​സ്പ​ര്‍ നി​ര്‍​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി ഡെ​ന്‍​സി സേ​വ്യ​ര്‍, വേ​ളാ​ങ്ക​ണ്ണി മാ​താ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മോ​ന്‍​സി വ​ര്‍​ഗീ​സ് അ​റ​ക്ക​ല്‍, ഭൂ​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് റോ​ക്കി പാ​ല​ക്ക​ല്‍, സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് ബെ​ന്നി കു​റു​പ്പ​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.