കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്‌​കൂ​ൾ ശ​താ​ബ്ദി​മ​ന്ദി​രം ആ​ശീ​ര്‍​വദി​ച്ചു. വ​രാ​പ്പു​ഴ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു.

അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി ജ​ന​റ​ല്‍ മാ​നേ​ജര്‍ ഫാ. ​ജ​യ​ന്‍ പ​യ്യ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​ബി ഈ​ഡ​ന്‍ എം​പി, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​രി​ത സ​നി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ഷ്, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫെ​ലി​ക്‌​സ് ച​ക്കാ​ല​ക്ക​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണി തൈ​ക്കൂ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.