കോ​ത​മം​ഗ​ലം: ല​യ​ണ്‍​സ് ക്ല​ബ് മേ​ജ​ർ പ്രൊ​ജ​ക്ടാ​യി സൗ​ജ​ന്യ​മാ​യി സ്ഥ​ലം​വാ​ങ്ങി വീ​ടു​വ​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ല​യ​ണ്‍​സ് ഗ്രാ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, ല​യ​ണ്‍​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജ​ൻ ന​ന്പൂ​തി​രി, പ്രൊ​ജ​ക്ട് മു​ഖ്യ പ്രൊ​മോ​ട്ട​ർ​മാ​രാ​യ ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ,

എ​ക്സി​. ഡ​യ​റ​ക്ട​ർ ബി. ​ജ​യ​രാ​ജ്, മാ​നേ​ജ​ർ ജി. ​ദീ​പ​ക്, ഇ​വി​എം ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഇ.​എം ജോ​ണി, സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഡോ. ​മാ​ത്യു കൊ​ച്ചു​പു​ര​ക്ക​ൽ, കൗ​ണ്‍​സി​ല​ർ കെ.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.