തൃ​ക്കാ​ക്ക​ര: ഭാ​ര​ത​മാ​താ കോ​ള​ജി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന വാ​രാ​ച​ര​ണം ( വാ​യ​ന മ​ഴ) 26നു ​സ​മാ​പി​ക്കും.

വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ വ​സ​തി സ​ന്ദ​ർ​ശ​നം, കാ​വ്യാ​ലാ​പ​നം, സാ​ഹി​ത്യ കൃ​തി​ക​ളെ പ​രി​ച​യ​പെ​ടു​ത്ത​ൽ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, നാ​ട​ൻ​പാ​ട്ടും വ​ർ​ത്ത​മാ​ന​വും തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ക​വി ഒ. ​അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സൗ​മ്യ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​നീ​ഷ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​തോ​മ​സ് പ​ന​ക്ക​ളം, ഡോ. ​വ​ർ​ഗീ​സ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.