തൃ​പ്പൂ​ണി​ത്തു​റ: ക​ഞ്ചാ​വ് ചെ​ടി​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ടൂ​ർ പ​റ​ക്കാ​ല വ​ലി​യ​വി​ള​യി​ൽ വീ​ട്ടി​ൽ രോ​ഹി​ത്തി​നെ​യാ​ണ്(19) ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ ചാ​ത്താ​രി വൈ​മീ​തി റോ​ഡി​ലു​ള്ള സ്റ്റാ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് ഹി​ൽ​പാ​ല​സ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​സ്ഐ​മാ​രാ​യ അ​നി​ല, എം.​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, വി.​എ​സ്.​സ​തീ​ശ​ൻ, എ​സ്‌​സി​പി​ഒ​മാ​രാ​യ പോ​ൾ മൈ​ക്കി​ൾ, ബൈ​ജു, സി​പി​ഒ അ​ഖി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.