ഫോ​ർ​ട്ടു​കൊ​ച്ചി :സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കു​ത്തേ​റ്റു. ഫോ​ർ​ട്ട്കൊ​ച്ചി സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ വെ​ളി ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി റൂ​ഫ​സ് ഫ​ർ​ണാ​ണ്ട​സി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് വെ​ളി​യി​ലാ​ണ് സം​ഭ​വം.

വ​യ​റി​ന് കു​ത്തേ​റ്റ റൂ​ഫ​സി​നെ ആ​ദ്യം ക​രു​വേ​ലി​പ്പ​ടി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ നി​ല​വി​ലെ വെ​ളി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ ബി​ന്ദു​വി​ന്‍റെ ഭ​ർ​ത്താ​വ് മു​ര​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബി​ന്ദു​വി​നെ റൂ​ഫ​സ് ഫോ​ണി​ൽ വി​ളി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​ണ് കു​ത്താ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് നേ​ര​ത്തെ പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കു​ക​യും പാ​ർ​ട്ടി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.