പെ​രു​ന്പാ​വൂ​ർ: ഭാ​ര്യ​ക്ക് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു. മു​ള്ള​ൻ​കു​ന്ന് ഇ​ല​വും​കു​ടി സു​ലൈ​മാ​ൻ കു​ട്ടി​യു​ടെ ഭാ​ര്യ ആ​സി​യ (80) ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​രി​ച്ചു. ശ​നി​യാ​ഴ്ച ക​ബ​റ​ട​ക്കം ന​ട​ത്തി. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ സു​ലൈ​മാ​ൻ കു​ട്ടി (85) മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഇ.​എ​സ്. നി​സാ​ർ, ഇ​സ്മ​യി​ൽ, അ​ൻ​വ​ർ, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ സു​ലൈ​ഖ, സ​ബി​ത, സി​ൻ​സി​ല, ഹം​സ.