കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള എം​എ​ൽ​എ​യു​ടെ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പാ​ർ​വ​തി ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി ഗോ​പി, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​പി. ഗോ​പി, സി​ബി മാ​ത്യു, കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, ഖ​ദീ​ജ മു​ഹ​മ്മ​ദ്,

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ദാ​നി, എം​പി​ഐ ചെ​യ​ർ​മാ​ൻ ഇ.​കെ ശി​വ​ൻ, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ റി​നി മ​രി​യ, പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.