ക​ള​മ​ശേ​രി: കു​സാ​റ്റി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​നെ​ത്തി​യ കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്‌ അ​ർ​ലേ​ക്ക​റി​നു നേ​രെ കു​സാ​റ്റ് ഗേ​റ്റി​നു പു​റ​ത്ത് എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. പ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൊ​ടി​ക​ളും ബ​ന​റു​മാ​യെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

‘വ​ൺ​സ് ട്രൈ​ഡ് സി​പി, റെ​സ്റ്റ് ഈ​സ് ഹി​സ്റ്റ​റി- എ​സ്എ​ഫ്ഐ’ എ​ന്നെ​ഴു​തി​യ ബാ​ന​റു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ ത​ട​ഞ്ഞ് സു​ര​ക്ഷാ​വ​ല​യം തീ​ർ​ത്താ​ണ് പോ​ലീ​സ് ഗ​വ​ർ​ണ​റെ കു​സാ​റ്റി​ലേ​ക്ക് ക​ട​ത്തി​വി​ട്ട​ത്.