കാർമൽ കോളജ് ഓഫ് നഴ്സിംഗിൽ

ആ​ലു​വ: കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് ന​ഴ്സിംഗി​ലെ എ​സ്എ​സ്ജിപി സെ​ല്ലും കോ​ള​ജ് യൂ​ണി​യ​നും എ​സഎ​ൻഎയും സം​യോ​ജി​ത​മാ​യി അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു. യു ജി കോ ഓർ​ഡി​നേ​റ്റ​റും എ​സ്എ​സ്ജിപി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ ഡോ​ക്ട​ർ ദീ​പ ജോ​ർ​ജ് ആ​ശാ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മൃ​ത​യി​ൽ യോ​ഗ ദി​നാ​ച​ര​ണം

കൊ​ച്ചി: കൊ​ച്ചി അ​മൃ​ത ഹെ​ൽ​ത്ത് സ​യ​ൻ​സ് കാ​ന്പ​സി​ൽ വി​വി​ധ സ്കൂ​ളു​ക​ളു​ടെ​യും അ​യു​ദ്ധി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നാ​ച​ര​ണം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​മി അ​ന​ഘാ​മൃ​താ​ന​ന്ദ​പു​രി, യോ​ഗാ​ചാ​ര്യ​ൻ സു​കു​മാ​ര​ൻ, ഡോ. ​മ​നോ​ര​ഞ്ജി​നി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോഗാചാര്യന്മാരെ ആദരിച്ചു

ആ​ലു​വ: മു​പ്പ​ത്ത​ടം ഹോ​ട്ട​ല്‍ ദ്വാ​ര​ക​യി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു.​ യോ​ഗാ​ചാ​ര്യ​ന്മാ​രാ​യ എ​സ്.​ ആ​ന്‍റ​ണി​യും ടി.​എ.​ ജോ​യി​യും കെ.​ഡി.​ വാ​സ​ന്തി​യും ചേ​ര്‍​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ച​ട​ങ്ങി​ൽ മൂ​ന്നു യോ​ഗാ​ചാ​ര്യ​ന്മാ​രേ​യും ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ ആ​ദ​രി​ച്ചു.