ഇടിമണ്ണിക്കല്‍ ജ്വല്ലറിയില്‍ "മിന്നിക്കും ഓഫര്‍' ആരംഭിച്ചു
1490284
Friday, December 27, 2024 6:48 AM IST
കോട്ടയം: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ 15 വരെ ക്രിസ്മസ്- ന്യൂഇയര്‍ മിന്നിക്കും ഓഫര്‍ ആരംഭിച്ചു.
ഡയമണ്ട് കാരറ്റിന് 15,000 രൂപ കിഴിവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ അമ്പതു ശതമാനം വരെ ഡിസ്കൗണ്ടും ഓഫറില്‍ ലഭിക്കും. പര്‍ച്ചേയ്സ് ചെയ്യുന്ന എല്ലാവര്ക്കും കൈനിറയെ സമ്മാനങ്ങളും നല്കുന്നു.
ലൈറ്റ്വെയ്റ്റ് വെഡിംഗ് കളക്ഷനുകളിലായി ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങി ലോകോത്തര ഡിസൈനുകളും പുതിയ ട്രെന്‍ഡുകളും കൂടാതെ 1 ലക്ഷം രൂപ വരുന്ന ഡയമണ്ട് വെഡിംഗ് സെറ്റും ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍നിന്ന് ലഭ്യമാണ്.
മാലകള്‍, കമ്മലുകള്‍, നെക്ലേസുകള്‍, ഫ്ളവര്‍ ബാംഗിള്‍, ഫ്ളെക്സിള് ബാംഗിള്‍ എന്നിവയുടെ ധാരാളം പുതിയ കളക്ഷനുകളും ഒരു പവന് മുതല്‍ 4 പവന് വരെയുള്ള എക്സിക്ലൂസീവ് വെഡിംഗ് സെറ്റും റോസ് ഗോള്‍ഡ്, ചെട്ടിനാട്,
കേരള ട്രെഡീഷണല്‍, ആന്റിക്, റോയല്‍ ആന്റിക് തുടങ്ങിയവയുടെ പുതിയ കളക്ഷന്സും ധാരാളം എത്തിച്ചേര്‍ന്നിരിക്കുന്നു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കോട്ടയം: 97459 00917, ചങ്ങനാശേരി: 97450 27777, കറുകച്ചാല്‍: 96450 75777.