കേരള കര്‍ഷകയുണിയന്‍ സംസ്ഥാന നേതൃയോഗം എട്ടിന്
Thursday, March 6, 2025 2:02 AM IST
കോട്ടയം: കേരള കര്‍ഷക യൂണിയന് സംസ്ഥാന നേതൃയോഗം എട്ടിന് ഉച്ചയ്ക്കു 12നു കോഴിക്കോട് ശിക്ഷക് സദന് ഹാളില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന എന്നിവര്‍ അറിയിച്ചു.
കര്‍ഷകയുണിയന്‍ വയനാട് ജില്ലാ നേതൃസംഗമം ഒന്പതിനു ഉച്ചകഴിഞ്ഞ് 2.30ന് മാനന്തവാടി കേരള കോണ്‍ഗ്രസ് ഓഫീസ് ഹാളില്‍ നടത്തും.