തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2024-2025 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ലെ 11 മാ​​​​സം പി​​​​ന്നിടു​​​​മ്പോ​​​​ൾ വ​​​​രു​​​​മാ​​​​നം 5,000 കോ​​​​ടി ക​​​​ട​​​​ന്ന് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ്. ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലും വ​​​​കു​​​​പ്പി​​​​ന് ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ 5,013.67 കോ​​​​ടി​​​​രൂ​​​​പ വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ച്ചു.

ആ​​​​ധാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സം വ​​​​രെ 8,06,770 ആ​​​​ധാ​​​​ര​​​​ങ്ങ​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്ന​​​​തി​​​​ലൂ​​​​ടെ 4,667.52 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ 7,90,436 ആ​​​​ധാ​​​​ര​​​​ങ്ങ​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ൽ നി​​​​ന്നും 5,013.67 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ക​​​​ഴി​​​​ഞ്ഞ ഫ്രെ​​​​ബ്രു​​​​വ​​​​രി വ​​​​രെ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ആ​​​​ധാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കു പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ 16,334 ആ​​​​ധാ​​​​ര​​​​ങ്ങ​​​​ൾ കു​​​​റ​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ ത​​​​ന്നെ​​​​യും 346.15 കോ​​​​ടി രൂ​​​​പ അ​​​​ധി​​​​ക​​​​മാ​​​​യി സ​​​​മാ​​​​ഹ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തെ വ​​​​രു​​​​മാ​​​​നം 5,219.34 കോ​​​​ടി മ​​​​റി​​​​ക​​​​ട​​​​ന്ന് വ​​​​രു​​​​മാ​​​​നം 5,500 കോ​​​​ടി​​​​ ക​​​​വി​​​​യു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ശ്രീ​​​​ധ​​​​ന്യാ സു​​​​രേ​​​​ഷ് വാ​​​​ർ​​​​ത്താ​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.