തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ത്ത കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ടി​​​​നെ​​​​തി​​​​രേ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ജ്ഭ​​​​വ​​​​ൻ മാ​​​​ർ​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

രാ​​​​വി​​​​ലെ 10.30 മു​​​​ത​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു മ​​​​ണി​​​​വ​​​​രെ​​​​യാ​​​​ണു സ​​​​മ​​​​രം. സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​​​ ഗോ​​​​വി​​​​ന്ദ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് രാ​​​​ജ്ഭ​​​​വ​​​​നു മു​​​​ന്നി​​​​ലും മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്ര സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലു​​​​മാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധം.