ഇ​നി കോ​ള​നി​യില്ല; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി
ഇ​നി കോ​ള​നി​യില്ല; സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി
Wednesday, June 19, 2024 1:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ലാ​​​യി അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു കോ​​​ള​​​നി, സ​​​ങ്കേ​​​തം, ഊ​​​ര് തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ ക്ഷേ​​​മ​​​മ​​​ന്ത്രി കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.


കോ​​​ള​​​നി തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ൾ അ​​​വ​​​മ​​​തി​​​പ്പി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​ട്ടി​​​ക​​​ജാ​​​തി​​​ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ന​​​ഗ​​​ർ, ഉ​​​ന്ന​​​തി, പ്ര​​​കൃ​​​തി തു​​​ട​​​ങ്ങി​​​യ പേ​​​രു​​​ക​​​ളോ ഓ​​​രോ സ്ഥ​​​ല​​​ത്തും പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി താ​​​ത്പ​​​ര്യ​​​മു​​​ള്ള കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യ പേ​​​രു​​​ക​​​ളോ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.