കോ​​​​​ട്ട​​​​​യം: ക​​​​​ടു​​​​​വാ​​​​​ക്കു​​​​​ളം ലി​​​​​റ്റി​​​​​ൽ ഫ്ല​​​​​വ​​​​​ർ യു​​​​​വ​​​​​ദീ​​​​​പ്തി-​​​​​എ​​​​​സ്എം​​​​​വൈ​​​​​എം ജീ​​​​​വ​​​​​കാ​​​​​രു​​​​​ണ്യ രം​​​​​ഗ​​​​​ത്തെ സം​​​​​ഭാ​​​​​വ​​​​​ന​​​​​യ്ക്കു ന​​​​​ൽ​​​​​കു​​​​​ന്ന 13-ാമ​​​​​ത് ഫാ. ​​​​​റോ​​​​​യി മു​​​​​ള​​​​​കു​​​​​പാ​​​​​ടം സ്മാ​​​​​ര​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​ൻ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് സി​​​​​സ്റ്റ​​​​​ർ മ​​​​​രീ​​​​​ന മാ​​​​​ത്യു എ​​​​​ഫ്സി​​​​​സി അ​​​​​ർ​​​​​ഹ​​​​​യാ​​​​​യി. 15,001 രൂ​​​​​പ​​​​​യും ഫ​​​​​ല​​​​​ക​​​​​വും പ്ര​​​​​ശ​​​​​സ്തി​​​​​പ​​​​​ത്ര​​​​​വു​​​​​മ​​​​​ട​​​​​ങ്ങു​​​​​ന്ന അ​​​​​വാ​​​​​ർ​​​​​ഡ് ഇ​​​​​ന്നു രാ​​​​​വി​​​​​ലെ ക​​​​​ടു​​​​​വാ​​​​​ക്കു​​​​​ള​​​​​ത്തു ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​സ് ജോ​​​​​ർ​​​​​ജ് എം​​​​​പി സ​​​​​മ്മാ​​​​​നി​​​​​ക്കും.


കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് പെ​​​​​ർ​​​​​ള​​​​​യി​​​​​ൽ എ​​​​​ൻ​​​​​ഡോ​​​​​സ​​​​​ൾ​​​​​ഫാ​​​​​ൻ ബാ​​​​​ധി​​​​​ത​​​​​രാ​​​​​യ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കു വേ​​​​​ണ്ടി ന​​​​​ട​​​​​ത്തു​​​​​ന്ന ശു​​​​​ശ്രൂ​​​​​ഷ​​​​​യാ​​​​​ണ് സി​​​​​സ്റ്റ​​​​​ർ മ​​​​​രീ​​​​​ന​​​​​യെ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​ർ​​​​​ഹ​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. ചി​​​​​റ്റാ​​​​​രി​​​​​ക്കാ​​​​​ൽ തോ​​​​​മാ​​​​​പു​​​​​രം കോ​​​​​ഴി​​​​​കൊ​​​​​ത്തി​​​​​ക്ക​​​​​ൽ പ​​​​​രേ​​​​​ത​​​​​നാ​​​​​യ കെ.​​​​​ജെ. മാ​​​​​ത്യു​​​​​വി​​​​​ന്‍റെ​​​​​യും ലീ​​​​​ലാ​​​​​മ്മ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ളാ​​​​​ണ്. എ​​​​​ഫ്സി​​​​​സി ത​​​​​ല​​​​​ശേ​​​​​രി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് പ്രോ​​​​​വി​​​​​ൻ​​​​​സ് അം​​​​​ഗ​​​​​മാ​​​​​ണ്.