തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​എ​​​​സ്എ​​​​സു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം സി​​​​പി​​​​എം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളോ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​യി​​​​ത്തം ക​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ എം​​​​പി.

നാ​​​​ലു​​​​പ​​​​തി​​​​റ്റാ​​​​ണ്ടു കാ​​​​ല​​​​ത്തെ സൗ​​​​ഹൃ​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്‌​​ലാ​​​​മി​​​​യെ​​​​യും 2009ൽ ​​​​പ​​​​ര​​​​സ്യ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സ​​​​ഖ്യ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന പി​​​​ഡി​​​​പി​​​​യെ​​​​യും പൊ​​​​ടു​​​​ന്ന​​​​നെ സി​​​​പി​​​​എ​​​​മ്മും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​ത് സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ നേ​​​​തൃ​​​​ത്വ​​​​ത്തെ തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ്. വി​​​​ദ്വേ​​​​ഷ സ്വ​​​​ര​​​​ങ്ങ​​​​ളെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഒ​​​​ളി​​​​പ്പി​​​​ച്ച് ക​​​​ട​​​​ത്തു​​​​ന്ന​​​​ത് സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​നെ സം​​​​തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണെ​​​​ന്നും സു​​​​ധാ​​​​ക​​​​ര​​​​ൻ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.