കോ​​​​ഴി​​​​ക്കോ​​​​ട്: സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി അം​​​​ഗം പി.​ ​​​ജ​​​​യ​​​​രാ​​​​ജ​​​​ന്‍ എ​​​​ഴു​​​​തി​​​​യ ‘കേ​​​​ര​​​​ളം: മു​​​സ്‌​​​ലിം രാ​​​​ഷ്‌​​​ട്രീ​​​യം, രാ​​​​ഷ്‌​​​ട്രീ​​​യ ഇസ്‌ലാം’ എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം ഇ​​​​ന്ന് ന​​​​ട​​​​ക്കും.

എ​​​​ന്‍​ജി​​​​ഒ യു​​​​ണി​​​​യ​​​​ന്‍ ഹാ​​​​ളി​​​​ല്‍ വൈ​​​​കു​​​ന്നേ​​​രം മൂ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പ്ര​​​​കാ​​​​ശ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. മു​​​​തി​​​​ര്‍​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വ് പ​​​​ലോ​​​​ളി മു​​​​ഹ​​​​മ്മ​​​​ദ്കു​​​​ട്ടി ആ​​​​ദ്യ​​​​പ്ര​​​​തി ഏ​​​​റ്റു​​​​വാ​​​​ങ്ങും.


മു​​​സ്‌​​​ലിം​​​​ലീ​​​​ഗ്, ജ​​​​മാ​​​​അ​​​​ത്തെ ഇസ്‌ലാ​​​​മി, എ​​​​സ്ഡി​​​​പി​​​​ഐ എ​​​​ന്നീ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ കേ​​​​ര​​​​ള രാ​​​​ഷ്്ട്രീ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് പു​​​​സ്ത​​​​ക​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.