കൊ​​​ട​​​ക​​​ര: ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കും ആ​​​ശ​​​യ​​​വി​​​പ്ല​​​വ​​​ത്തി​​​നും വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന ടെ​​​ഡ്എ​​​ക്സ് ഇ​​​വ​​​ന്‍റ് ഇ​​​ന്ന് സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ന​​​ട​​​ക്കും.

ഒ​​​ട്ടേ​​​റെ പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് സ​​​ഹൃ​​​ദ​​​യ കാ​​​ന്പ​​​സി​​​ൽ എ​​​ത്തു​​​ക. ടെ​​​ഡ്എ​​​ക്സ് സ​​​ഹൃ​​​ദ​​​യ സി​​​ഇ​​​ടി പ​​​രി​​​പാ​​​ടി ഉ​​​ച്ച​​​യ്ക്ക് 12.30 മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം നാ​​​ലു​​​വ​​​രെ​​​യാ​​​ണ്.

റേ​​​ഡി​​​യോ അ​​​വ​​​താ​​​ര​​​ക​​​ൻ ആ​​​ർ​​​ജെ മാ​​​ത്തു​​​ക്കു​​​ട്ടി, സാ​​​ങ്കേ​​​തി​​​ക യൂ​​​ട്യൂ​​​ബ​​​ർ മി​​​സ്റ്റ​​​ർ പെ​​​ർ​​​ഫെ​​​ക്ട് ടെ​​​ക് എ​​​ന്ന നി​​​തി​​​ൻ രാ​​​ജ്, കാ​​​ന്താ​​​രി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നാ​​​യ നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സി​​​ൽ​​​നി​​​ന്നു​​​ള്ള സാ​​​മൂ​​​ഹി​​​ക സം​​​രം​​​ഭ​​​ക​​​ൻ പോ​​​ൾ ക്രോ​​​ണ​​​ൻ​​​ബെ​​​ർ​​​ഗ്, എ​​​ഴു​​​ത്തു​​​കാ​​​ര​​​നും ഡി​​​ജി​​​റ്റ​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ അ​​​ജ​​​യ് ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, ഇ​​​ൻ​​​ഡ​​​ക്സ് ഓ​​​പ്ഷ​​​ൻ ട്രേ​​​ഡിം​​​ഗ് വി​​​ദ​​​ഗ്ധ​​​ൻ ഷി​​​ജു​​​മോ​​​ൻ ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ക.