തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക‌്ട് മ​​​ജി​​​സ്ട്രേ​​​റ്റാ​​​യി (എ​​​ഡി​​​എം) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​രു​​​ണ്‍ എ​​​സ്. നാ​​​യ​​​രെ നി​​​യ​​​മി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് കാ​​​ലം പ്ര​​​മാ​​​ണി​​​ച്ച് ശ​​​ബ​​​രി​​​മ​​​ല, പ​​​ന്പ, നി​​​ല​​​യ്ക്ക​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ​​​യും ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​മാ​​​ണ് ചു​​​മ​​​ത​​​ല. മ​​​ണ്ഡ​​​ല കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​​ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കും.