കൊ​​​ച്ചി: ത​​​ദ്ദേ​​​ശീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നേ​​​ർ​​​ക്കാ​​​ഴ്ച​​​ക​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ ഹ്ര​​​സ്വ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ‘ക​​​ന​​​സ് ജാ​​​ഗ’ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് തി​​​രി​​​തെ​​​ളി​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഹ്ര​​​സ്വ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ആ​​​ദ്യ​​​ദി​​​നം ക​​​രു​​​ത്തു​​​റ്റ പ്ര​​​മേ​​​യ​​​ങ്ങ​​​ളു​​​ടെ ദൃ​​​ശ്യാ​​​വി​​​ഷ്‌​​​കാ​​​രം​​​കൊ​​​ണ്ടു ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

കു​​​ടും​​​ബ​​​ശ്രീ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ല്‍ ഏ​​​റ്റ​​​വും ന​​​വീ​​​ന​​​മാ​​​യ ഒ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യെ​​​ന്ന് മ​​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പി.​​​വി. ശ്രീ​​​നി​​​ജ​​​ന്‍ എം​​​എ​​​ല്‍എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കു​​​ടും​​​ബ​​​ശ്രീ പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍ ഡോ.​​​ബി. ശ്രീ​​​ജി​​​ത്, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡ​​​യ​​​റ​​​ക്‌ടര്‍ സീ​​​റാം സാം​​​ബ​​​ശി​​​വ റാ​​​വു, പി.​​​ആ​​​ര്‍. റെ​​​നീ​​​ഷ്, ഷീ​​​ബ ലാ​​​ല്‍, മ​​​നു ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.