മു​​​​​ന​​​​​ന്പം: ഭൂ​​​​​മി​​​​​യു​​​​​ടെ റ​​​​​വ​​​​​ന്യു അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി മു​​​​​ന​​​​​മ്പം തീ​​​​​ര​​​​​ദേ​​​​​ശ​​​​ജ​​​​​ന​​​​​ത ന​​​​​ട​​​​​ത്തു​​​​​ന്ന റി​​​​​ലേ നി​​​​​രാ​​​​​ഹാ​​​​​ര സ​​​​​ത്യ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​ന് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​വു​​​​​മാ​​​​​യി ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട ബി​​​​​ഷ​​​​​പ് മാ​​​​​ർ പോ​​​​​ളി ക​​​​​ണ്ണൂ​​​​​ക്കാ​​​​​ട​​​​​ൻ.

സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ 13-ാം ദി​​​​​ന​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ മു​​​​​ന​​​​​ന്പ​​​​​ത്തെ​​​​​ത്തി​​​​​യ ബി​​​​ഷ​​​​പ് സ​​​​​മ​​​​​ര​​​​​നേ​​​​​താ​​​​​ക്ക​​​​​ളു​​​​​മാ​​​​​യും പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​മാ​​​​​യും ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി. ഭൂ​​​​​മി​​​​​യു​​​​​ടെ ന്യാ​​​​​യ​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി മു​​​​​ന​​​​​മ്പം ജ​​​​​ന​​​​​ത​​​​​യോ​​​​​ടൊ​​​​​പ്പം ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും മാ​​​​​ർ ക​​​​​ണ്ണൂ​​​​​ക്കാ​​​​​ട​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ന്‍റ​​​​​ണി സേ​​​​​വ്യ​​​​​ർ കാ​​​​​ട്ടു​​​​​പ​​​​​റ​​​​​മ്പി​​​​​ൽ, റീ​​​​​ന ആ​​​​​ന്‍റ​​​​​ണി കാ​​​​​ട്ടു​​​​​പ​​​​​റ​​​​​മ്പി​​​​​ൽ, സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ ഔ​​​​​സോ പൈ​​​​​നാ​​​​​ട​​​​​ത്ത് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ നി​​​​​രാ​​​​​ഹാ​​​​​ര​​​​സ​​​​​മ​​​​​രം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. മോ​​​​​ൺ. ജോ​​​​​സ് മാ​​​​​ളി​​​​​യേ​​​​​ക്ക​​​​​ൽ, ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട ക​​​​​ത്തീ​​​​​ഡ്ര​​​​​ൽ വി​​​​​കാ​​​​​രി റ​​​​​വ.ഡോ. ​​​​​ലാ​​​​​സ​​​​​ർ, വൈ​​​​​ദി​​​​​ക​​​​​ർ, പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ, എ​​​​​കെ​​​​​സി​​​​​സി അം​​​​​ഗ​​​​​ങ്ങ​​​​​ൾ, കോ​​​​​ട്ട​​​​​പ്പു​​​​​റം രൂ​​​​പ​​​​ത ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫാ. ​​​​​ഷാ​​​​​ബു കു​​​​​ന്ന​​​​​ത്തൂ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.


മു​​​​​ന​​​​​ന്പ​​​​​ത്തെ ജ​​​​​ന​​​​​ത​​​​​യ്ക്കു നീ​​​​​തി ലഭ്യമാക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് മൈ​​​നോ​​​റി​​​റ്റി മോ​​​​​ർ​​​​​ച്ച സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജി​​​​​ജി ജോ​​​​​സ​​​​​ഫി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ പ്ര​​​​​തി​​​​​ഷേ​​​​​ധ റാ​​​​​ലി​​​​​യും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.