കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എം ​​​മു​​​ന്നൊ​​​രു​​​ക്കം എ​​​ന്ന പേ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന ക്യാ​​​മ്പ് കെ.​​​എം. മാ​​​ണി ന​​​ഗ​​​റി​​​ൽ ജോ​​​സ്.​​​കെ.​​​മാ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പി​​​ള​​​ർ​​​പ്പു​​​ക​​​ൾ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലെ അ​​​ട​​​ഞ്ഞ അ​​​ധ്യാ​​​യ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ ജോ​​​സ് കെ. ​​​മാ​​​ണി, എ​​​തൊ​​​രാ​​​ൾ​​​ക്കും പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും മു​​​ൻ​​​പി​​​ൽ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വാ​​​തി​​​ലു​​​ക​​​ൾ തു​​​റ​​​ന്നി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.


മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ, ഡോ.​​​സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ജോ​​​ബ് മൈ​​​ക്കി​​​ൾ, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ​​​ൻ, സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.