തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: വെ​​​ല്ലൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റ് വാ​​​ഗ്ദാ​​​നം ചെ​​​യ്തു പ​​ണം ത​​ട്ടി​​യ​​യാ​​ൾ അ​​റ​​സ്റ്റി​​ൽ. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്വ​​​ദേ​​​ശി​​​യി​​​ൽ​​നി​​​ന്ന് 1.40 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ക​​​ട​​​വ​​​ന്ത്ര​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​ല​​​പ്പു​​​ഴ കാ​​​ർ​​​ത്തി​​​ക​​​പ്പള്ളി ജോ​​​ൺ​​​സ​​​ൺ വി​​​ല്ല​​​യി​​​ൽ ജോ​​​ൺ​​​സ​​​ൺ വ​​​ർ​​​ഗീ​​​സി​​​നെ (41)യാ​​ണു ഹി​​​ൽ​​​ പാ​​​ല​​​സ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​ത്.


പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്ത് ദ​​​ക്ഷ, മൈ ​​​സ്റ്റ​​​ഡി എ​​​ന്ന എ​​​ൻ​​​ട്ര​​​ൻ​​​സ് കോ​​​ച്ചിം​​​ഗ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പെ​​​ന്നും സ​​​മാ​​​നരീ​​​തി​​​യി​​​ൽ വ​​​രാ​​​പ്പു​​​ഴ​​​യി​​​ലും പ​​​ന്ത​​​ള​​​ത്തും പ്ര​​​തി ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​രാ​​​തി​​​യു​​​ള്ള​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.