കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് പ​​​ന്നി​​​യ​​​ങ്ക​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​യ 14 വ​​​യ​​​സു​​​കാ​​​ര​​​നെ​​​യും തി​​​രു​​​വ​​​ന്ത​​​പു​​​രം മാ​​​റാ​​​ന​​​ല്ലൂ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ നി​​​ന്നു കാ​​​ണാ​​​താ​​​യ 17 വ​​​യ​​​സു​​​കാ​​​ര​​​നെ​​​യും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

ഓ​​​ള്‍ കേ​​​ര​​​ള അ​​​ല​​​ര്‍​ട്ട് ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ വി​​​വി​​​ധ ഗ്രൂ​​​പ്പു​​​ക​​​ളി​​​ല്‍ ഷെ​​​യ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ണ്‍​ട്രോ​​​ള്‍ റൂ​​​മി​​​ലെ വാ​​​ഹ​​​ന​​​ത്തി​​​ല്‍ പ​​​ട്രോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു ണ്ടാ​​​യി​​​രു​​​ന്ന എ​​​എ​​​സ്‌​​​ഐ ഗോ​​​മ​​​റി​​​ന്‍, എ​​​സ്‌​​​സി​​​പി​​​ഒ ഹ​​​രി, സി​​പി​​ഒ വി​​​പി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ടു​​നി​​​ന്ന് കാ​​​ണാ​​​താ​​​യ കു​​ട്ടി​​യെ നോ​​​ര്‍​ത്ത് റെ​​​യി​​​ല്‍​വെ സ്റ്റേ​​​ഷ​​​ന്‍ ഭാ​​​ഗ​​​ത്തെ എ​​​സ്ആ​​​ര്‍​എം റോ​​​ഡി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു കാ​​​ണാ​​​താ​​​യ 17 കാ​​​ര​​​നെ പ​​​ട്രോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​സ്‌​​​ഐ ഗോ​​​പി, സി​​​പി​​​ഒ​​​മാ​​​രാ​​​യ ശ്യാം, ​​​മി​​​ക്‌​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ 12.15ഓ​​​ടെ പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ അ​​​ടി​​​യി​​​ല്‍നി​​​ന്നാ​​ണു ക​​​ണ്ടെ​​​ത്തി​​യ​​ത്. തു​​​ട​​​ര്‍​ന്ന് ഇ​​​രു​​​വ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു കൈ​​​മാ​​​റി.