ക​​​ണ്ണൂ​​​ർ: ചി​​​ട്ടി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ന​​​ധി​​​കൃ​​​ത ചി​​​ട്ടി സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ചി​​​ട്ടി ആ​​​ർ​​​ബി​​​ട്രേ​​​റ്റ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ചി​​​റ്റ് ഫ​​​ണ്ട്സ് (എ​​​കെ​​​എ​​​സി​​​എ​​​ഫ്‌ ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക​​​ണ്ണൂ​​​ർ റോ​​​യ​​​ൽ ഒ​​​മാ​​​ർ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.