തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലെ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ ചോ​​​ർ​​​ച്ച ത​​​ട​​​യാ​​​നും ഔ​​​ട്ട്ഹൗ​​​സി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി 16.94 ല​​​ക്ഷ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക്ക് ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ചു.

സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ മ​​​ൻ​​​മോ​​​ഹ​​​ൻ ബം​​​ഗ്ലാ​​​വി​​​ലെ അ​​​ടു​​​ക്ക​​​ള​​​യു​​​ടെ​​​യും ഔ​​​ട്ട്ഹൗ​​​സി​​​ന്‍റെ​​​യും ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പാ​​​ണ് ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ച​​​ത്.


ഒ​​​ക്്ടോ​​​ബ​​​ർ 29ാ​​​ണ് ടെ​​​ൻ​​​ഡ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി. 85,000 രൂ​​​പ പ്ര​​​തി​​​മാ​​​സ വാ​​​ട​​​ക നി​​​ര​​​ക്കി​​​ൽ തൈ​​​ക്കാ​​​ട് ഈ​​​ശ്വ​​​ര​​​വി​​​ലാ​​​സം റോ​​​ഡി​​​ലെ വീ​​​ട്ടി​​​ൽ താ​​​മ​​​സി​​​ച്ചുവ​​​ന്ന സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് ഇ​​​വി​​​ടേ​​​ക്കു താ​​​മ​​​സം മാ​​​റ്റി​​​യ​​​ത്.