തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ നോ​​​ര്‍​ക്ക റൂ​​​ട്ട്‌​​​സി​​​ന്‍റെ ട്രി​​​പ്പി​​​ള്‍ വി​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​റാ​​​മ​​​ത് എ​​​ഡി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ര്‍​മ​​​നി​​​യി​​​ലെ ന​​​ഴ്‌​​​സിം​​​ഗ് ഹോ​​​മു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള ന​​​ഴ്‌​​​സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് സ്‌​​​പെ​​​ഷ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ചി​​​ല സ്ലോ​​​ട്ടു​​​ക​​​ളി​​​ലേ​​​ക്ക് സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി നോ​​​ര്‍​ക്ക ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫോ​​​റി​​​ന്‍ ലാം​​​ഗ്വേ​​​ജ​​​സി​​​ന്‍റെ (എ​​​ന്‍​ഐ​​​എ​​​ഫ്എ​​​ല്‍) കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ​​​റി​​​ല്‍ ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ​​​റി​​​ല്‍ ന​​​വം​​​ബ​​​ര്‍ നാ​​​ലി​​​നും നേ​​​രി​​​ട്ടെ​​​ത്തി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.


ന​​​ഴ്‌​​​സിം​​​ഗി​​​ല്‍ ബി​​​എ​​​സ്‌​​​സി/​​​പോ​​​സ്റ്റ് ബേ​​​സി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യും മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യ​​​വും വേ​​​ണം.

വ​​​യോ​​​ജ​​​ന പ​​​രി​​​ച​​​ര​​​ണം/​​​പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ര്‍/​​​ജ​​​റി​​​യാ​​​ട്രി​​​ക് എ​​​ന്നി​​​വ​​​യി​​​ല്‍ ര​​​ണ്ടു വ​​​ര്‍​ഷം പ്ര​​​വൃ​​​ത്തി​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും ജ​​​ര്‍​മ​​​ന്‍ ഭാ​​​ഷ​​​യി​​​ല്‍ ബി1, ​​​ബി2 യോ​​​ഗ്യ​​​ത​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും (ഫാ​​​സ്റ്റ് ട്രാ​​​ക്ക്) മു​​​ന്‍​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. പ്രാ​​​യ​​​പ​​​രി​​​ധി 38 വ​​​യ​​​സ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് വെ​​​ബ് സൈ​​​റ്റു​​​ക​​​ള്‍ www. norka roots. org, www.nifl. norka roots. org ഫ്രീ ​​​ന​​​മ്പ​​​റു​​​ക​​​ൾ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നും) +91-8802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ള്‍ സ​​​ര്‍​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.