തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​വം​​​ബ​​​ർ 13ന് ​​​തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ക​​​ൺ​​​ട്രോ​​​ള​​​ർ ഓ​​​ഫ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് അ​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക്കും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www. kuhs.ac.in എന്ന വെബ് സൈറ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.