ക​​​ണ്ണൂ​​​ർ:​​​ പി.​​​പി. ദി​​​വ്യ​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി വി​​​ജി​​​ല​​​ൻ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ദി​​​വ്യ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് ന​​​ൽ​​​കി​​​യ ക​​​രാ​​​റു​​​ക​​​ളി​​​ൽ ബി​​​നാ​​​മി ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്നെ​​​ന്നും ഒ​​​രു ക​​​മ്പ​​​നി​​​ക്ക് ത​​​ന്നെ ക​​​രാ​​​ർ ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് പ​​​രാ​​​തി. ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി തെ​​​ക്കേ​​​മു​​​റി​​​യാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.


2021 ൽ ​​​ദി​​​വ്യ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​മ്പോ​​​ൾ മു​​​ത​​​ൽ 12 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ പ്രീ​​​ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ഡ് നി​​​ർ​​​മാ​​​ണ ക​​​രാ​​​റു​​​ക​​​ൾ കാ​​​ർ​​​ട്ട​​​ൺ ഇ​​​ന്ത്യ അ​​​ലൈ​​​ൻ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​ക്ക് മാ​​​ത്ര​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് എ​​​എ​​​പി വി​​​ജി​​​ല​​​ൻ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.