കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ 50,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പി​​​​ടി​​​​ച്ചു​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ൻ​​​ജി​​​ഒ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ. സാ​​​​ല​​​​റി ച​​​​ല​​​​ഞ്ചി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​നു താ​​​​ത്​​​​പ​​​​ര്യ​​​​മെ​​​​ന്നും അ​​​​സോ. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ച​​​​വ​​​​റ ജ​​​​യ​​​​കു​​​​മാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.


അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സു​​​​വ​​​​ർ​​​​ണ​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​കും. ഹി​​​​ന്ദി പ്ര​​​​ചാ​​​​ര സ​​​​ഭ ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 10.30ന് ​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം ​പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്യും.