കൊ​​​ച്ചി: കെ​​​സി​​​ബി​​​സി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം മു​​​ന​​​മ്പം-​​​വ​​​ഖ​​​ഫ് ഭൂ​​​മി അ​​​വ​​​കാ​​​ശ​​​വാ​​​ദം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​തി​​​സ​​​ന്ധി അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​വും സ​​​മ​​​ര​​​പ്പ​​​ന്ത​​​ലും സ​​​ന്ദ​​​ര്‍​ശി​​​ച്ചു.

മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളാ​​​യ 600ൽ​​​പ്പ​​​രം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ പൂ​​​ര്‍​ണ പി​​​ന്തു​​​ണ കെ​​​സി​​​ബി​​​സി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളെ അ​​​റി​​​യി​​​ച്ചു.


സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്‍​കൈ​​യെ​​​ടു​​​ത്ത് ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ഉ​​​ട​​​ന്‍ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​ക്കാ​​​പ്പി​​​ള്ളി, കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മൈ​​​ക്കി​​​ള്‍ പു​​​ളി​​​ക്ക​​​ല്‍, കെ​​​സി​​​ബി​​​സി യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ ചാ​​​ല​​​യ്ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യും പി​​​ന്തു​​​ണ ഉ​​​റ​​​പ്പ് ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു.