പാ​​ല​​ക്കാ​​ട്: നാ​​ടി​​നെ ന​​ടു​​ക്കി​​യ തേ​​ങ്കു​​റി​​ശി ദു​​ര​​ഭി​​മാ​​ന​​ക്കൊ​​ല​​ക്കേ​​സി​​ൽ കോ​​ട​​തി നാ​​ളെ വി​​ധി​​ പ​​റ​​യും. ജി​​ല്ലാ സെ​​ഷ​​ൻ​​സ് കോ​​ട​​തി ഒ​​ന്ന് ജ​​ഡ്ജി ആ​​ർ.​​വി. വി​​നാ​​യ​​ക​​ റാ​​വു​​വാ​​ണ് വി​​ധി പ​​റ​​യു​​ക.

കൊ​​ല്ല​​പ്പെ​​ട്ട അ​​നീ​​ഷി​​ന്‍റെ ഭാ​​ര്യ ഹ​​രി​​ത​​യു​​ടെ അ​ച്ഛ​ൻ തേ​​ങ്കു​​റു​​ശി കു​​മ്മാ​​ണി പ്ര​​ഭു​​കു​​മാ​​ർ (43), അ​​മ്മാ​​വ​​ൻ കെ. ​​സു​​രേ​​ഷ് കു​​മാ​​ർ (45) എ​​ന്നി​​വ​​ർ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നു കോ​​ട​​തി വെ​​ള്ളി​​യാ​​ഴ്ച ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

2020 ഡി​​സം​​ബ​​ർ 25ന് ​​വൈ​​കു​​ന്നേ​​രം ആ​​റ​​ര​​യോ​​ടെ​​യാ​​ണ് അ​​നീ​​ഷി​​നെ (25) വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. സാ​​ന്പ​​ത്തി​​ക​​മാ​​യി ഉ​​യ​​ർ​​ന്ന​​ നി​​ല​​യി​​ലു​​ള്ള ഹ​​രി​​ത​​യെ ജാ​​തി​​യി​​ലും സ​​ന്പ​​ത്തി​​ലും അ​​ന്ത​​ര​​മു​​ള്ള അ​​നീ​​ഷ് പ്ര​​ണ​​യി​​ച്ചു വി​​വാ​​ഹം​​ചെ​​യ്ത​​തി​​നാ​​ണു വി​​വാ​​ഹ​​ത്തി​​ന്‍റെ 88-ാം ദി​​വ​​സം ഹ​​രി​​ത​​യു​​ടെ അ​​ച്ഛ​​നും അ​​മ്മാ​​വ​​നും അ​​നീ​​ഷി​​നെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തിയത്. ഹ​​രി​​ത​​യു​​ടെ അ​​മ്മാ​​വ​​ൻ ഇ​​ല​​മ​​ന്ദം സു​​രേ​​ഷാ​​ണ് ഒ​​ന്നാം​​പ്ര​​തി; അ​​ച്ഛ​​ൻ പ്ര​​ഭു​​കു​​മാ​​ർ ര​​ണ്ടാം പ്ര​​തി​​യും.