കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക തി​​​രി​​​മ​​​റി​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ര​​​ള അ​​​ഗ്രോ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടു. കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഡി​​​വി​​​ഷ​​​ണ​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലെ അ​​​സി. ചാ​​​ർ​​​ജ്മാ​​​ൻ എ​​​സ്. ശ്യാ​​​മി​​​നെ​​​യാ​​​ണു പി​​​രി​​​ച്ചു​​​വി​​​ട്ട് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ചേ​​​ർ​​​ന്ന ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗ​​​മാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ഗ്രോ സൂ​​​പ്പ​​​ർ ബ​​​സാ​​​റി​​​ൽ ന​​​ഴ്സ​​​റി സെ​​​ക്‌​​ഷ​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​മ്പോ​​​ൾ ന​​​ട​​​ത്തി​​​യ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി. 2015 മു​​​ത​​​ൽ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. വി. ​​​കു​​​ഞ്ഞാ​​​ലി ചെ​​​യ​​​ർ​​​മാ​​​നാ​​​യ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ ന​​​ട​​​ത്തി​​​യ ഓ​​​ഡി​​​റ്റിം​​​ഗി​​​ലാ​​​ണു ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.